ആദ്യ ജയം തേടി CSK and Lucknow | Match Preview | Oneindia Malayalam

2022-03-31 383

KM Asif might play for CSK Vs Lucknow Super Giants
Ipl 15 സീസണിൽ ഇന്ന് ആവേശകരമായ super പോരാട്ടം. ആദ്യ ജയം തേടി ഇറങ്ങുന്ന ഇരുടീമിനും ജയം നിർണായകമാണ്. രാത്രി 7.30ക്കു മുംബൈയിൽ ആണ് മത്സരം. ഇരുടീമിൽ വലിയ മാറ്റങ്ങൾക്കു സാധ്യതയില്ല.
#IPL2022

Videos similaires